IdukkiLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യിലെത്തിയ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക്കാരി മ​രി​ച്ചു

ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തു​പ​ടി കീ​രി​ക്കാ​പി​ള്ളി ഗോ​പി​യു​ടെ ഭാ​ര്യ സാ​വി​ത്രി (66) ആ​ണ് മ​രി​ച്ച​ത്

ഏ​ഴി​ക്ക​ര: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞെ​ത്തി​യ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക്കാരി മ​രി​ച്ചു. ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തു​പ​ടി കീ​രി​ക്കാ​പി​ള്ളി ഗോ​പി​യു​ടെ ഭാ​ര്യ സാ​വി​ത്രി (66) ആ​ണ് മ​രി​ച്ച​ത്.

Read Also : അഗ്നിപഥ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം: ട്രെയിനിന് തീയിട്ടു

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30 നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കാ​ർ സാ​വി​ത്രി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താ​ഴെ വീ​ണ സാ​വി​ത്രി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ കാ​റി​ന്‍റെ ച​ക്രം ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ തന്നെ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ര്യ, സൂ​ര്യ. മ​രു​മ​ക​ൻ: ശ്രീ​കാ​ന്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button