Latest NewsKeralaNews

എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ തൃശ്ശൂരിൽ അറസ്റ്റിൽ

 

തൃശ്ശൂർ: ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരാണ് തൃശ്ശൂരിൽ അറസ്റ്റിലായത്. തൃശ്ശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത്.

18 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button