Latest NewsKeralaNews

വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മരിച്ചു

 

തൃശ്ശൂർ: വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മരിച്ചു. ട്രെഡ് മില്ലിൽ വ്യായാമം നടത്തുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂർ മാള പുത്തൻചിറയിൽ സി.എ സജീവാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ട്രെഡ് മില്ലിൽ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button