ThiruvananthapuramKeralaNattuvarthaLatest NewsNews

ഗൃ​ഹ​നാ​ഥ​നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെ​മ്പാ​യം ത​ല​യ​ല്‍ വേ​ട​ത്തി​കു​ന്നി​ല്‍ വീ​ട്ടി​ല്‍ ചെ​ല്ല​പ്പ​(68)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തി​യ​ത്

വെ​ഞ്ഞാ​റ​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ വാടക വീട്ടിൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​മ്പാ​യം ത​ല​യ​ല്‍ വേ​ട​ത്തി​കു​ന്നി​ല്‍ വീ​ട്ടി​ല്‍ ചെ​ല്ല​പ്പ​(68)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. മ​ക​ന്‍റെ​ ഭാ​ര്യ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. പാ​ട്ട​ക്കൃ​ഷി ന​ട​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹം കൃ​ഷി​യി​ട​ത്തി​ന് അ​ടു​ത്താ​യി വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

Read Also : ഉദ്ധവിന് തിരിച്ചടിയായി 3 എംഎൽഎമാർ കൂടി കുടുംബസമേതം ഗുവാഹത്തിയിൽ

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ. സു​ശീ​ല. മ​ക​ന്‍. സ​ജി​ത്. മ​രു​മ​ക​ള്‍. ബി​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button