Latest NewsKeralaNews

ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയിൽ വീണു: ഒന്‍പതു പേർ മരിച്ചു

 

 

കർണാടക: ബെലഗാവിയില്‍ നിർമ്മാണ തൊഴിലാളികളുമായി ബെലഗാവിയിലേക്കു പോയ ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയിൽ പതിച്ച് ഉണ്ടായ അപകടത്തില്‍ ഒന്‍പതു മരണം. എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

കനബാർഗി ഗ്രാമത്തിലെ ബല്ലാരി നല നദിയിലാണ് ട്രക്ക് വീണത്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വിതം നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button