Latest NewsNewsTechnology

Jabra Talk 65: ഈ മോണോ ബ്ലൂടൂത്ത് ഹെഡ്ഫോണുകളുടെ പ്രത്യേകത അറിയാം

മികച്ച സൗണ്ട് ക്വാളിറ്റിയോടൊപ്പം 80 ശതമാനം പുറത്തുനിന്നുള്ള ശബ്ദം തടയാൻ കഴിയും

വിപണി കീഴടക്കാൻ പുതിയ ഹെഡ്ഫോൺ അവതരിപ്പിച്ചു. Jabra Talk 65 ഹെഡ്ഫോണാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. നിരവധി സവിശേഷതകളാണ് ഈ ഹെഡ്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

IP54 വാട്ടർ, ഡെസ്റ്റ് പ്രൊട്ടക്ഷൻ എന്നിവ ഈ ഹെഡ്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, 14 ദിവസമാണ് ബാറ്ററി ലൈഫ് നൽകിയിട്ടുള്ളത്. ഈ ഹെഡ്ഫോണിൽ സിരി, ഗൂഗിൾ അസിസ്റ്റൻറ്, ജിപിഎസ് നാവിഗേഷൻ തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച സൗണ്ട് ക്വാളിറ്റിയോടൊപ്പം 80 ശതമാനം പുറത്തുനിന്നുള്ള ശബ്ദം തടയാൻ കഴിയും.

Also Read: റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ സാധ്യത

Jabra Talk 65 ൽ ബ്ലൂട്ടൂത്ത് വേർഷൻ Bluetooth 5.1 ആണ്. ഹെഡ് ഫോണുകളുടെ ഇന്ത്യൻ വിപണി വില 8,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button