PalakkadKeralaNattuvarthaLatest NewsNews

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യെ ശ​ല്യം ചെ​യ്തു : യു​വാ​വ് പോ​ക്സോ ആ​ക്ടി​ൽ അറസ്റ്റിൽ

പീ​ള​മേ​ട് ഹ​രി​ഹ​ര​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കോ​യ​മ്പ​ത്തൂ​ർ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​ക്കൊ​ണ്ട് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റിൽ. പീ​ള​മേ​ട് ഹ​രി​ഹ​ര​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ കോ​ള​ജി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​യ ഹ​രി​ഹ​ര​ൻ പ്ര​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ​യാ​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യായിരുന്നു.

Read Also : ടാ​ങ്ക​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രക്കാരന് ദാരുണാന്ത്യം

തുടർന്ന്, ര​ക്ഷി​താ​ക്ക​ൾ പീ​ള​മേ​ട് പൊലീ​സി​ൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് ഹ​രി​ഹ​ര​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button