PathanamthittaLatest NewsKeralaNattuvarthaNews

ദ​മ്പ​തി​കളെ വി​ഷം ക​ഴി​ച്ച നിലയിൽ കണ്ടെത്തി : ഭ​ർ​ത്താ​വ് മ​രി​ച്ചു

ചി​റ്റാ​ർ ക​ക്കു​ഴി​യേ​ത്ത് രാ​ജ​പ്പ​ൻ​പി​ള്ള (66) യാ​ണ് മ​രി​ച്ച​ത്

ചി​റ്റാ​ർ: ദ​മ്പ​തി​കളെ വി​ഷം ക​ഴി​ച്ച നിലയിൽ കണ്ടെത്തി. ഭ​ർ​ത്താ​വ് മ​രി​ച്ചു. ചി​റ്റാ​ർ ക​ക്കു​ഴി​യേ​ത്ത് രാ​ജ​പ്പ​ൻ​പി​ള്ള (66) യാ​ണ് മ​രി​ച്ച​ത്.

Read Also : ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് ആന, നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു

ഭാ​ര്യ വി​ജ​യ​കു​മാ​രി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന്, വി​ഷ​മ​ത്തി​ലാ​യി​രു​ന്നു രാ​ജ​പ്പ​ൻ​പി​ള്ള​യെ​ന്നു പ​റ​യു​ന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button