PalakkadKeralaNattuvarthaLatest NewsNews

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. 2മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി പ്രായപൂർത്തി ആകാതിരുന്നതിനാൽ കേസായി.

പോലീസെത്തി ചോദ്യം ചെയ്യലിൽ വീട്ടിലേക്ക് ആക്രിക്കച്ചവടത്തിന് വന്നയാൾ ആണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടി മൊഴി നൽകിയത്. പെൺകുട്ടിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത സഹോദരൻ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button