Latest NewsKeralaNews

ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്രയജ്ഞം: സം​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

 

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്രയ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മായി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സു​ക​ളും ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സു​കള്‍ കൂടാതെ, പ​ഞ്ചാ​യ​ത്ത്‌ ഡ​യ​റ​ക്ട​ർ ഓ​ഫീ​സും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സു​ക​ളും ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ്‌ വ​കു​പ്പ്‌ മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്‌ മ​റ്റ്‌ സേ​വ​ന​ങ്ങ​ൾ ഇ​ന്ന് ല​ഭ്യ​മാ​കി​ല്ല.

ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ്‌ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലി​നു​ള്ള തീ​വ്രയ​ജ്ഞം. പെ​ൻ​ഡിം​ഗ് ഫ​യ​ലു​ക​ൾ ‌ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ല്ലാ ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button