IdukkiLatest NewsKeralaNattuvarthaNews

ദേ​വി​യാ​ർ പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി

ഒ​ഴു​വ​ത്ത​ടം ക​ള​ത്തി​പ​റ​മ്പിൽ ത​ങ്ക​ന്‍റെ മ​ക​ൻ അ​ഖി​ലി​നെ (22) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ​ത്

അ​ടി​മാ​ലി: മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ദേ​വി​യാ​ർ പു​ഴ​യി​ൽ കാ​ണാ​താ​യി. ഒ​ഴു​വ​ത്ത​ടം ക​ള​ത്തി​പ​റ​മ്പിൽ ത​ങ്ക​ന്‍റെ മ​ക​ൻ അ​ഖി​ലി​നെ (22) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ​ത്.

ശനിയാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ പ​തി​നാ​ലാം​മൈ​ൽ മ​ഴു​വ​ൻ​മ​റ്റം പ​ടി​യി​ലാ​ണ് സം​ഭ​വം. നാ​ലം​ഗ സം​ഘ​മാ​ണ് ഇ​വി​ടെ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ഖി​ൽ കാ​ൽ തെന്നി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അടിമാലി പൊലീസിൽ അറിയിച്ചു.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി പീ​ഡി​പ്പി​ച്ചു : യുവാവ് അറസ്റ്റിൽ

സംഭവ സ്ഥ​ല​ത്തെ​ത്തി പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്സും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ശ​ക്ത​മാ​യ മ​ഴ മൂ​ലം ദേ​വി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തും ഇ​രു​ട്ടും തെ​ര​ച്ചലി​ന് ത​ട​സമായി. ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button