Latest NewsNewsMobile PhoneTechnology

കുറഞ്ഞ വിലയിൽ റിയൽമി സ്മാർട്ട്ഫോണുകൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ വിലയിൽ റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി സി11. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലാണ് ഈ സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്നത്. എച്ച്ഡിഎഫ്സി കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 ആണ് പിക്സൽ റെസല്യൂഷൻ. ഒക്ട-കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: വിവോ: 44 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി

8 മെഗാപിക്സലാണ് പിൻ ക്യാമറ. കൂടാതെ, 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഈ വേരിയന്റിന്റെ വില 6,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button