Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വർദ്ധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കൂടി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,695 രൂ​പ​യും പ​വ​ന് 37,560 രൂ​പ​യു​മാ​യി.

Read Also : ‘ജോലി വല്ലതുമുണ്ടോ’: പ്ലേസ്മെന്റ് ഏജൻസിക്ക് മുൻപിൽ ബോറിസ് ജോൺസന്റെ പ്രതിമ

ഇ​ന്ന് ജൂ​ലൈ മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ൽ നി​ന്നാ​ണ് വി​ല വ​ർ​ദ്ധന​യു​ണ്ടാ​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,000 രൂ​പ താ​ഴ്ന്ന ശേ​ഷം വെ​ള്ളി​യാ​ഴ്ച വി​ല മാ​റാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വില ഗ്രാമിന് 100 രൂപയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button