KeralaLatest NewsNews

‘നിങ്ങളെത്ര കഷ്ടപ്പെട്ടാലും ഇവിടെ താമര വിരിയാൻ പാട് പെടും’: പരിഹസിച്ച് എം.എ നൗഷാദ്

ബി.ജെ.പിക്കെതിരെ പരിഹാസവുമായി സംവിധായകൻ എം.എ നൗഷാദ്. 24 ന്യൂസിന്റെ ‘താമര വിരിയാൻ തന്ത്രമെന്ത്?’ എന്ന പോസ്റ്ററിന്റെ പശ്ചാത്തലത്തിലാണ് ആണ് സംവിധായകന്റെ പരിഹാസ പ്രതികരണം. എത്ര കഷ്ടപ്പെട്ടാലും ഇവിടെ താമര വിരിയാൻ പാട് പെടുമെന്ന് നൗഷാദ് പരിഹസിക്കുന്നു. 2024 ലെ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ഇപ്പോഴേ, പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങിയെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.

എം.എ നൗഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആ..വെൽ…
അതിന്‌ വലിയ തന്ത്രമൊന്നും മെനയേണ്ട
ഇത് പോലെയുളള അവതാരകർ മതി..
പക്ഷെ ,ഒരു ചെറിയ പ്രശ്നമുണ്ട്..
നിങ്ങളെത്ര കഷ്ടപ്പെട്ടാലും..താമര
ഇവിടെ വിരിയാൻ പാട് പെടും…
മിത്രോംസ്…ചൂടാവരുത്…ഇതല്ലേ സത്യം ?

shortlink

Related Articles

Post Your Comments

Related Articles


Back to top button