Latest NewsUAENewsInternationalGulf

അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും

ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും. ജൂലൈ 24 വരെ എക്‌സ്‌പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. വിവിധ തരം ഈന്തപ്പഴങ്ങൾ കാണാനും രുചിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഈന്തപ്പഴ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ നൽകും. 20,000 മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.

Read Also: ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യ സ്ഥിരത പഖ്വാഡ’ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ആറു പ്രാഥമിക മത്സരങ്ങളിലെ 145 സമ്മാനജേതാക്കൾക്ക് ഈ തുക നൽകും. ഇതോടനുബന്ധിച്ച് പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനവും കരകൗശല വസ്തുക്കളുടെ നിർമാണ പ്രദർശനവും അരങ്ങേറും.

Read Also: ശ്രീലേഖ വസ്തുതകൾ പറഞ്ഞതിന് എന്തൊരു അസഹിഷ്ണുതയാണ് ഫെമിനിച്ചികൾക്ക്? അവരെ വളഞ്ഞിട്ടാക്രമിക്കുന്നു: അഡ്വ. സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button