Latest NewsUAENewsInternationalGulf

കോർപറേറ്റ് ഉച്ചകോടി നവംബർ 17 മുതൽ ഡിസംബർ 16 വരെ: വേദിയാകുക ദുബായ്

ദുബായ്: ലോക കോർപറേറ്റ് ഉച്ചകോടി നവംബർ 17 ന് ആരംഭിക്കും. നവംബർ 17 മുതൽ ഡിസംബർ 16 വരെയുള്ള തീയതികളിലാണ് ലോക കോർപ്പറേറ്റ് ഉച്ചകോടി നടക്കുക. ദുബായിലാണ് ഉച്ചകോടി നടക്കുന്നത്. കായിക മേഖല, ബിസിനസ് വൈവിധ്യവൽക്കരണം എന്നീ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും.

Read Also: ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധം: അറിയിപ്പുമായി കുവൈത്ത്

വൻകിട കോർപറേറ്റ് സ്ഥാപനങ്ങളും യുഎഇ സർക്കാർ വകുപ്പുകളും ദുബായിൽ കേന്ദ്രീകരിച്ചിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ലോകോത്തര ഫുട്‌ബോൾ ക്ലബ്ബുകളുടെ പ്രതിനിധികളെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കും.

Read Also: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button