Latest NewsUAENewsInternationalGulf

അബുദാബിയിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം

അബുദാബി: അബുദാബിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. അബുദാബിയിലെ അൽ സഹിയ മേഖലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.

Read Also: ഇസ്ലാമിക ഭരണകൂടം നിർബന്ധമാക്കിയ ഹിജാബിനെതിരെ പ്രതിഷേധിച്ച് ഇറാനിയൻ സ്ത്രീകൾ: പൊതുസ്ഥലത്ത് ഹിജാബ് മാറ്റി പ്രതിഷേധം

അബുദാബി പോലീസിന്റെയും സിവിൽ ഡിഫൻസിന്റെയും സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

Read Also: പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാല്‍ പോരെ : മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button