Latest NewsNewsIndiaBusiness

കുറഞ്ഞ നിരക്കിൽ ഊബർ പ്രീമിയറിലേക്ക് ആക്സസ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഉപയോക്താക്കൾക്കായി മൂന്ന് അപ്ഗ്രേഡുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്ഊബർ. റൈഡുകളിൽ പ്രത്യേക ഇളവുകൾ നൽകിയാണ് ഊബർ ഉപയോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങുന്നത്. ആമസോൺ-ഊബർ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങൾക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് ഊബർഗോയുടെ നിരക്കിൽ ഊബർ പ്രീമിയറിലേക്ക് ആക്സസ് ലഭിക്കും.

ഉപയോക്താക്കൾക്കായി മൂന്ന് അപ്ഗ്രേഡുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഊബർ ഓട്ടോ, മോട്ടോ, റെന്റൽസ്, ഇന്റർസിറ്റി എന്നിവയിൽ പ്രതിമാസം മൂന്ന് ട്രിപ്പുകൾക്ക് വരെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ട്രിപ്പുകൾക്ക് 20 ശതമാനത്തോളമാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. ഈ ഓഫറുകൾ ലഭ്യമാകാൻ ആമസോൺ പേ വാലറ്റ് ഊബറിൽ കണക്ട് ചെയ്ത ശേഷം, യാത്രകൾ ബുക്ക് ചെയ്യാൻ ഉപയോഗപ്പെടുത്താം.

Also Read: ഭരണഘടനയുടെ അടിസ്ഥാനപരമായ സവിശേഷതകള്‍ മനസ്സിലാക്കാത്തവരാണ് സംസ്ഥാനത്തെ മന്ത്രിമാര്‍: കെ പ്രകാശ് ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button