Latest NewsNewsOmanGulf

ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്ക്കാലിക തടസം അനുഭവപ്പെടാം: അറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്ക്കാലിക തടസം അനുഭവപ്പെടാമെന്ന് അറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി. ജൂലൈ 17, ശനിയാഴ്ച രാവിലെ വരെ മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സെൻട്രൽ ഇൻഫർമേഷൻ സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസം നേരിടുന്നത്.

Read Also: സ്വപ്ന സങ്കടങ്ങള്‍ പറഞ്ഞപ്പോള്‍, പൊതുജനസേവകരുടെ നല്ലതും ചീത്തയും മാധ്യമങ്ങള്‍ വഴി അറിയട്ടെ എന്നാണ് പറഞ്ഞത്

നിവാസികൾക്ക് Baladiyati ആപ്പ്, മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ ഈ കാലയളവിൽ ഉപയോഗിക്കാമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Read Also: ഖനന പ്രവർത്തനങ്ങൾ ഇനി പരിസ്ഥിതി സൗഹൃദം, ഹിന്ദുസ്ഥാൻ സിങ്കിന്റെ പുതിയ പദ്ധതികളെക്കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button