PalakkadKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : നൃ​ത്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

നെ​ന്മാ​റ അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ‌യ്തത്

പാ​ല​ക്കാ​ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേ​സി​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. നെ​ന്മാ​റ അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ‌യ്തത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി ഇ​യാ​ളു​ടെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​രു​ന്നു. പെ​ൺകു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് ന​ട​പ​ടി. പോക്സോ നിയമപ്രകാരം ആണ് കേസെ‍ടുത്തിരിക്കുന്നത്.

Read Also : കുരങ്ങ് പനി: എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചതായി വീണാ ജോർജ്

നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ വെച്ച് കു​ട്ടി​യെ അ​ധ്യാ​പ​ക​ൻ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി പീഡിപ്പി​ച്ചു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button