PalakkadKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

സ്കൂട്ടർ യാത്രികൻ വണ്ടാഴി കിഴക്കുമുറി ജയപ്രകാശൻ (72), മോപ്പെഡ് യാത്രികൻ അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ ചന്ദ്രൻ (60) എന്നിവർക്കാണ് പരിക്കേറ്റത്

വടക്കഞ്ചേരി: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും മോപ്പെഡിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ വണ്ടാഴി കിഴക്കുമുറി ജയപ്രകാശൻ (72), മോപ്പെഡ് യാത്രികൻ അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ ചന്ദ്രൻ (60) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : ‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ

വണ്ടാഴി വടക്കുമുറിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുപേരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ, മംഗലംഡാം പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button