AlappuzhaKeralaNattuvarthaLatest NewsNews

റോ​ഡ​രി​കി​ൽ എക്സൈസ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

വ​ലി​യ​കു​ളം-​ബൈ​പ്പാ​സ് റോ​ഡ​രി​കി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്

ആ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ ​നി​ന്നും ക​ഞ്ചാ​ബ് ചെ​ടി ക​ണ്ടെ​ത്തി. എ​ക്സൈ​സ് സംഘം ആണ് ക​ഞ്ചാ​ബ് ചെ​ടി ക​ണ്ടെ​ത്തിയത്.

Read Also : ഒരു വയസുകാരന് കുളിമുറിയിലെ ബക്കറ്റിൽ വീണ് ദാരുണാന്ത്യം

വ​ലി​യ​കു​ളം-​ബൈ​പ്പാ​സ് റോ​ഡ​രി​കി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്. 58 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Read Also : ആംബുലൻസ് ബസിന് പിന്നിലിടിച്ച് അപകടം: പിഞ്ചുകുഞ്ഞ് മരിച്ചു

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments


Back to top button