KollamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം : ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ആ​യൂ​ര്‍ സ്വ​ദേ​ശി അ​ബീ​ഷ് ഷാ​ലുവിനാണ് പരിക്കേറ്റത്

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ -ആ​യൂ​ര്‍ പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ആ​യൂ​ര്‍ സ്വ​ദേ​ശി അ​ബീ​ഷ് ഷാ​ലുവിനാണ് പരിക്കേറ്റത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കാ​ട്ടു​വാ​മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​യാ​ളെ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇയാളുടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : എ​സ്ഐക്കും ​പൊ​ലീ​സ് ഉ​ദ്യോഗ​സ്ഥ​ര്‍​ക്കും നേ​രെ ആ​ക്ര​മ​ണം : ഒരാൾ അറസ്റ്റിൽ

ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങ​വേ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടായതിനെ തു​ട​ര്‍​ന്ന്, കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു​. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​ല്‍ നി​ന്നും നാ​ട്ടു​കാ​രാ​ണ് അ​ബീ​ഷി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button