IdukkiKeralaNattuvarthaLatest NewsNews

കാ​ർ 40 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു: കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കു​ട​യ​ത്തൂ​ർ: കാ​ർ 40 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം. അ​റ​ക്കു​ളം കാ​ഞ്ഞി​ര​ക്കാ​ട്ടു​ക്കു​ന്നേ​ൽ റോ​യി സെ​ബാ​സ്റ്റ്യ​നും കു​ടു​ബ​വും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കോ​ള​പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ആണ് അപകടം നടന്നത്. മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞു​ള്ള വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : പാര്‍ത്ഥ ചാറ്റര്‍ജിക്ക് ദേഹാസ്വാസ്ഥ്യം: എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവ്

മൂ​ല​മ​റ്റം അ​ഗ്നിര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഇ​തി​നു മുമ്പും ഈ ​ഭാ​ഗ​ത്ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button