PalakkadLatest NewsKeralaNattuvarthaNews

തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലത്ത് മീറ്റ്‌ന സ്വദേശി രശ്മിയാണ് മരിച്ചത്

പാലക്കാട്: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലത്ത് മീറ്റ്‌ന സ്വദേശി രശ്മിയാണ് മരിച്ചത്.

Read Also : ‘എന്റെ പിതാവിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ട് യാചിക്കുന്നത് നിർത്തൂ’: ഷിൻഡെ വിഭാഗത്തിനെതിരെ വിമർശനവുമായി ഉദ്ധവ് താക്കറെ

വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടയിലാണ് തലയില്‍ തേങ്ങ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : റഷ്യയല്ല ചൈന, തായ്‌വാൻ ഉക്രൈനുമല്ല: ‘മാതൃരാജ്യ’ത്തേക്ക് മടങ്ങാൻ താൽപ്പര്യമില്ലാത്ത ‘ചൈനീസ് തായ്‌വാനി’കൾ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button