Latest NewsNewsInternationalKuwaitGulf

അസ്ഥിര കാലാവസ്ഥ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവരും, കടലിൽ പോകുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: ‘കുറെ മുഖ്യമന്ത്രിമാരൊക്കെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്’: മമതയ്ക്ക് സന്ദേശവുമായി ബിജെപി

രാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Read Also: രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button