ComputerNewsTechnology

MacBook Air M2: ലാപ്ടോപ്പ് റിവ്യൂ

ആപ്പിളിന്റെ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് MacBook Air M2. വ്യത്യസ്തവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ ലാപ്ടോപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട സവിശേഷതകൾ പരിചയപ്പെടാം.

13.6 ഇഞ്ച് എൽഇഡി ബാക്ക് ലിറ്റ് സ്ക്രീനാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2,560×1,664 പിക്സൽ റെസല്യൂഷനും നൽകിയിട്ടുണ്ട്. വലുപ്പമേറിയ സ്ക്രീനുള്ള ലാപ്ടോപ്പ് ആവശ്യമുള്ളവർക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. 8 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ലാപ്ടോപ്പുകൾക്ക് നൽകിയിട്ടുണ്ട്.

Also Read: ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യം: യൂത്ത് കോണ്‍ഗ്രസ്

MacOs Monterey 12.4 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകൾ പ്രവർത്തിക്കുന്നത്. കൂടാതെ, സിപിയു Apple M2 8-core CPU/10- core GPU ആണ് നൽകിയിരിക്കുന്നത്. ഏകദേശം 1,499 ഡോളറാണ് ഈ ലാപ്ടോപ്പിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button