KeralaLatest NewsNews

മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം

 

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം. എളമക്കര എസ്.എച്ച്.ഒ സാബുവിനെയാണ് സ്ഥലം മാറ്റിയത്.

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടി.

വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയാണ് നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button