AlappuzhaKeralaNattuvarthaLatest NewsNews

മി​നി​ലോ​റി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​മാ​ണ് മു​ന്നൂ​റാം പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ​ത്

എ​ട​ത്വ: റോ​ഡ് ഇ​ടി​ഞ്ഞ് ഗ്യാ​സ് ക​യ​റ്റി​ വ​ന്ന മി​നി​ലോ​റി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം. ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെടു​ത്തി.

ഇ​ന്ന​ലെ വൈ​കുന്നേരം 5.15ന് ​ത​ക​ഴി പ​ട​ഹാ​രം റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പ​മായി​രു​ന്നു അ​പ​ക​ടം. എ​ട​ത്വ ലി​സ് ലി​യോ ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​മാ​ണ് മു​ന്നൂ​റാം പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ​ത്.

Read Also : കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം: രണ്ട് പേര്‍ അറസ്റ്റില്‍ 

ഡ്രൈ​വ​ർ മോ​നി​ച്ച​ൻ, സ​ഹാ​യി ശ​ര​ത് എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വി​ത​ര​ണം ന​ട​ത്തി​യ ശേ​ഷം കാ​ലി​യാ​യ ഗ്യാ​സ് കു​റ്റി​ക​ളു​മാ​യി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. നാ​ട്ടു​കാ​ർ ആണ് ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button