KollamLatest NewsKeralaNattuvarthaNews

കാ​ണാ​താ​യ യു​വാ​വ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

വ​ല്ലം ശോ​ഭ ഭ​വ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ ലാ​ലു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു​ലാ​ൽ(18) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ലം ശോ​ഭ ഭ​വ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ ലാ​ലു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു​ലാ​ൽ(18) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സം മുമ്പ് വി​ഷ്ണു​ലാ​ലി​നെ കാ​ണാ​നി​ല്ലെ​ന്നു​ കാ​ട്ടി ബ​ന്ധു​ക്ക​ൾ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read Also : പന്തളത്ത് പിടിയിലായ ലഹരിവിൽപ്പന സംഘത്തിലെ മൂവരും ഡിവൈഎഫ്ഐ നേതാക്കൾ: ഷാഹിനയെ കരുവാക്കിയത് മോഡലിങ് ഭ്രമം മുതലെടുത്ത്

ലാ​ലു​വും ഭാ​ര്യ​യും പി​ണ​ങ്ങി ര​ണ്ടു​ വീ​ടു​ക​ളി​ലാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ലാ​ലു​വി​നൊ​പ്പ​മാ​യി​രു​ന്നു വി​ഷ്ണു​ലാ​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ആ​ഴ​മു​ള്ള പാ​റ​ക്കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button