Latest NewsNewsIndia

ഭീകരബന്ധം: മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

ഇയാളെ എൻ.ഐ.എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയായിരുന്നു.

ലഖ്‌നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഭീകരബന്ധം ആരോപിച്ചാണ് സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ കർണാടക സ്വദേശിയാണ്.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ ആപ്പ് വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്‌.ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു. ഇയാളെ എൻ.ഐ.എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button