IdukkiKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

വി​ശ്വ​നാ​ഥ​പു​രം രാ​ജീ​വ് ഭ​വ​നി​ൽ രാ​ജീ​വാ​ണ് കു​മ​ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കു​മ​ളി: പോക്സോക്കേസിൽ യു​വാ​വ് പി​ടി​യി​ൽ. വി​ശ്വ​നാ​ഥ​പു​രം രാ​ജീ​വ് ഭ​വ​നി​ൽ രാ​ജീ​വാ​ണ് കു​മ​ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി​വെ​ട്ടാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നെ അ​ശ്ലീ​ല​ദൃ​ശ്യം കാ​ണി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് കേ​സ്.

വെ​ള​ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ടി വെ​ട്ടാ​നെ​ത്തി​യ കു​ട്ടി​യെ വീ​ട്ടി​ലാ​രു​മി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ ഇ​യാ​ൾ സ്വ​ന്തം ബൈ​ക്കി​ൽ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് വി​ടാ​മെ​ന്ന് പ​റ​ഞ്ഞു. കു​ട്ടി സ​മ്മ​തി​ച്ച​തോ​ടെ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​യാ​ൾ മൊ​ബൈ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. കു​ട്ടി ബ​ഹ​ളം ​വച്ച​തോ​ടെ ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങിപ്പോ​യി.

Read Also : ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതം: വ്യക്തമാക്കി ഡി.ജി.സി.എ മേധാവി

മാ​താ​പി​താ​ക്ക​ൾ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ൾ കു​ട്ടി കാ​ര്യ​ങ്ങ​ൾ വീട്ടു​കാ​രോ​ട് പ​റ​ഞ്ഞു. കു​മ​ളി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ ജോ​ബി​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്ര​തി​യെ അറസ്റ്റ് ചെയ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button