ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ക​രും​കു​ളം കൊ​ച്ചു​തു​റ ബി​ന്ദു ഭ​വ​നി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​പ്പി​ള്ള​യു​ടെ​യും സ​ര​സ​മ്മ​യു​ടെ മ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ (49) ആ​ണ് മ​രി​ച്ച​ത്

പൂ​വാ​ർ: യു​വാ​വി​നെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ക​രും​കു​ളം കൊ​ച്ചു​തു​റ ബി​ന്ദു ഭ​വ​നി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​പ്പി​ള്ള​യു​ടെ​യും സ​ര​സ​മ്മ​യു​ടെ മ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ (49) ആ​ണ് മ​രി​ച്ച​ത്.

Read Also : മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ന് ആണ് സംഭവം. സ​ന്തോ​ഷ് കു​മാ​ർ ഭാ​ര്യ സു​പ്രീ​യ​യു​മാ​യി ഏ​റെ കാ​ല​മാ​യി അ​ക​ന്നാ​ണ് ക​ഴി​യു​ന്ന​ത്. ​കാ​വു​ന​ട റോ​ഡി​ന് സ​മീ​പ​ത്ത് കൂ​ടി ക​ട​ന്ന് പോ​കു​ന്ന ചാ​ന​ലി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ൾ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​ വെ​ള്ള​മി​ല്ലാ​തി​രു​ന്ന ചാ​ന​ലി​ൽ വീ​ണ സ​ന്തോ​ഷി​ന് ത​ല​യ്ക്ക് പ​രി​ക്കേറ്റിട്ടുണ്ട്.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശൂ​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് പോസ്റ്റ്മോർട്ടത്തിനായി മാ​റ്റി. മ​ക​ൻ:​ സാ​യ്കൃ​ഷ്ണ. സംഭവത്തിൽ, കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button