Latest NewsNewsInternationalGulfOman

തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: മസ്‌കത്തിൽ സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ. മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ശബ്ദമായി ഇനിയും തുടരും: സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരണവുമായി രമ്യ ഹരിദാസ്

പൊതുസമൂഹത്തിൽ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് നിർദ്ദേശമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ജനങ്ങളെല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി മുൻസിപ്പാലിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സഹകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എയുടെ റെയ്ഡ്, 14 പേർ അറസ്റ്റിൽ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു മൗലാനയും കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button