KottayamNattuvarthaLatest NewsKeralaNews

എം​​എ​​ൽ​​എ​​യു​​ടെ പേ​​രി​​ൽ അ​​ന​​ധി​​കൃ​​ത പ​​ണ​​പ്പി​​രി​​വ് : ര​​ണ്ടു​​പേർ അറസ്റ്റിൽ

ആ​​ല​​പ്പു​​ഴ ആ​​ര്യാ​​ട് കൈ​​ത​​പ്പോ​​ള പു​​ര​​യി​​ടം ഷാ​​ജി (62), ച​​ങ്ങ​​നാ​​ശേ​​രി ഹി​​ദാ​​യ​​ത്ത് ന​​ഗ​​ർ ഭാ​​ഗം പു​​ത്ത​​ൻ പ​​റ​​മ്പിൽ അ​​ന​​സ് (44)എ​​ന്നി​​വ​​രെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ച​​ങ്ങ​​നാ​​ശേ​​രി: എം​​എ​​ൽ​​എ​​യു​​ടെ പേ​​രി​​ൽ അ​​ന​​ധി​​കൃ​​ത പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്തി​​യ​​തി​​ന് ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റിൽ. ആ​​ല​​പ്പു​​ഴ ആ​​ര്യാ​​ട് കൈ​​ത​​പ്പോ​​ള പു​​ര​​യി​​ടം ഷാ​​ജി (62), ച​​ങ്ങ​​നാ​​ശേ​​രി ഹി​​ദാ​​യ​​ത്ത് ന​​ഗ​​ർ ഭാ​​ഗം പു​​ത്ത​​ൻ പ​​റ​​മ്പിൽ അ​​ന​​സ് (44)എ​​ന്നി​​വ​​രെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഷാ​​ജി ത​​ന്‍റെ അ​​നി​​യ​​ന് സു​​ഖ​​മി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എയെ കാ​​ണു​​ക​​യും എം​​എ​​ൽ​​എ ഷാ​​ജി​​യു​​ടെ അ​​നി​​യ​​ന് ചി​​കി​​ത്സ​​യ്ക്ക് സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ക്കുകയുമായിരുന്നു.

Read Also : ലഷ്‌കർ ഭീകരൻ പിടിയിൽ: അമർനാഥ് യാത്രികർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം

തുടർന്ന്, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി​​ക്ക് ന​​ൽ​​കി​​യ ക​​ത്ത് അ​​ദ്ദേഹ​​ത്തെ ഏ​​ൽ​​പ്പി​​ക്കാ​​തെ ക​​ട​​യി​​ൽ​ നി​​ന്ന് ലാ​​മി​​നേ​​റ്റ് ചെ​​യ്ത് പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ ​നി​​ന്നും അ​​ന​​ധി​​കൃ​​ത​​മാ​​യി പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്തു​​കയുമാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി കെ​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ൽ പി​​രി​​വ് ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​വ​​ർ പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button