KeralaLatest NewsNews

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം.

Read Also: ‘മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പം’: മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ്

ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈൻ അപേക്ഷകളെ സംബന്ധിച്ച തൽസ്ഥിതി വിവരങ്ങൾ അംഗത്തിന്റെ ലോഗിനിൽ ലഭിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും സഹായങ്ങളും വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2465500, 8547902515.

Read Also: പുണ്യനദിയായ ഗംഗയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button