IdukkiKeralaNattuvarthaLatest NewsNews

വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ : കൊലപാതകമെന്ന് സംശയം

എരപ്പൻപാറയിൽ ഷാജി തോമസ് ആണ് മരിച്ചത്

ഇടുക്കി: വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എരപ്പൻപാറയിൽ ഷാജി തോമസ് ആണ് മരിച്ചത്.

Read Also : രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ കുറഞ്ഞേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

അണക്കരയ്ക്ക് സമീപം ചെല്ലാർകോവിലിൽ ആണ് സംഭവം. തലയ്ക്ക് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button