KottayamNattuvarthaLatest NewsKeralaNews

ബൈ​​ക്ക് റോ​​ഡി​​ൽ തെ​​ന്നി​​മ​​റി​​ഞ്ഞ് അപകടം : ദ​മ്പ​തി​ക​ൾ​ക്ക് പ​​രി​​ക്ക്

തി​​രു​​വ​​ല്ല ഓ​​ത​​റ തെ​​ക്ക് ക​​ല്ലു​​മ​​ല​​യി​​ൽ അ​​ഖി​​ൽ (29), ഭാ​​ര്യ ശ​​ര​​ണ്യ (25) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്

ഗാ​​ന്ധി​​ന​​ഗ​​ർ: ബൈ​​ക്ക് റോ​​ഡി​​ൽ തെ​​ന്നി​​മ​​റി​​ഞ്ഞ് ദമ്പ​​തി​​ക​​ൾക്ക് പ​​രി​​ക്കേ​​റ്റു. തി​​രു​​വ​​ല്ല ഓ​​ത​​റ തെ​​ക്ക് ക​​ല്ലു​​മ​​ല​​യി​​ൽ അ​​ഖി​​ൽ (29), ഭാ​​ര്യ ശ​​ര​​ണ്യ (25) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​രു​​വ​​രെ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നാ​​ണ് സം​​ഭ​​വം. ചി​​ങ്ങ​​വ​​നം പു​​ത്ത​​ൻ​​പാ​​ല​​ത്തി​​നു സ​​മീ​​പം ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ടു തെ​​ന്നി​മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യ​​ത്ത് ല​​ക്ഷ്മി സി​​ൽ​​ക്സി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് ഇരുവരും.

Read Also : സ്റ്റാർട്ടപ്പുകൾ ഉയരുന്നു, പുതുതായി ആരംഭിച്ചത് 10,000 ലേറെ സ്റ്റാർട്ടപ്പുകൾ

തി​​രു​​വ​​ല്ല​​യി​​ൽ​​നി​​ന്ന് ജോ​​ലി​​ക്കാ​​യി പോകവെയാണ് അപകടം നടന്നത്. റോ​​ഡി​​ൽ വീ​​ണു കി​​ട​​ന്ന ഇ​​രു​​വ​​രെ​​യും ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് എ​​ത്തി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ദമ്പ​​തി​​ക​​ളെ പി​​ന്നീ​​ട് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button