IdukkiKeralaNattuvarthaLatest NewsNews

പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​ ആ​ദി​വാ​സി ബാ​ല​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി

ഗ്രാം​പി സ്വ​ദേ​ശി അ​ജി​ത്തി​നെ(10) ആ​ണ് കാ​ണാ​താ​യ​ത്

ഇ​ടു​ക്കി: ആ​ദി​വാ​സി ബാ​ല​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. ഗ്രാം​പി സ്വ​ദേ​ശി അ​ജി​ത്തി​നെ(10) ആ​ണ് കാ​ണാ​താ​യ​ത്.

Read Also : ഭാര്യവീട്ടിലേക്ക് സാദിഖ് എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി: കേരള പോലീസ് അറസ്റ്റ് അറിഞ്ഞത് പത്രക്കുറിപ്പിലൂടെ

വ​ണ്ടി​പെ​രി​യാ​റി​ല്‍ ആണ് സംഭവം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന്, നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യി​ലാ​ണ് ബാ​ല​ന്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കുട്ടി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും പൊലീ​സും സ്ഥ​ല​ത്തെ​ത്തി​ തിരച്ചിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button