Latest NewsKeralaNews

ദിലീപ് വധം ആട്ടക്കഥ ടീമിന് തിരിച്ചടി: പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന

നീതി നടപ്പിലാക്കാൻ ന്യായാധിപകയ്ക്കുള്ള പിന്തുണയാകട്ടെ ഈ ഹൈക്കോടതി വിധി

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. ദിലീപ് വധം ആട്ടക്കഥ ടീമിന് തിരിച്ചടി എന്നാണു ശ്രീജിത്ത് പെരുമന കുറിക്കുന്നത്.

read also: ദിവസേന ഒരു നെല്ലിക്കയെങ്കിലും കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്

കുറിപ്പ്

ദിലീപ് വധം ആട്ടക്കഥ ടീമിന് തിരിച്ചടി.
നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജി ഹണി എം. വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജ്ജി ഹോക്കോടത് തള്ളി.
സെഷൻസ് ജഡ്‌ജി ഹണി എം. വ‌ർഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുകയും ചെയ്തു. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ നടി ആവശ്യപ്പെട്ടിരുന്നു.
നീതി നടപ്പില്ക്കാൻ ന്യായാധിപകയ്ക്കുള്ള പിന്തുണയകട്ടെ ഈ ഹൈക്കോടതി വിധി ❤️
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments


Back to top button