ThiruvananthapuramLatest NewsKeralaNattuvarthaNews

പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

വി​തു​ര മ​രു​താ​മ​ല മ​ക്കി ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ർ​എ​സ് ഭ​വ​നി​ൽ ഷി​ജു (41)വിനെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് പൊലീസ് പിടിയിൽ. വി​തു​ര മ​രു​താ​മ​ല മ​ക്കി ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ർ​എ​സ് ഭ​വ​നി​ൽ ഷി​ജു (41)വിനെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

Read Also : വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ഐസിഐസിഐ ലൊംബാർഡ്

വി​തു​ര പൊ​ലീ​സ് ആണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​തു​ര സി​ഐ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ വി​നോ​ദ്, സ​തി​കു​മാ​ർ, എ​എ​സ്ഐ പ​ത്മ​രാ​ജ്, എ​സ്‌​സി​പി​ഒ​മാ​രാ​യ രാം​കു​മാ​ർ, ഷി​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button