ThiruvananthapuramKeralaNattuvarthaLatest NewsNews

വള്ളം മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ​ഗുരുതര പരിക്ക്

മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ (45) എന്നിവർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞ് അപകടം. മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ (45) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : സുപ്രീം കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന കപിൽ സിബലിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്നു പേരുടെയും നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button