PathanamthittaLatest NewsKeralaNattuvarthaNews

യു​വ എ​ന്‍​ജി​നി​യ​റെ മ​രി​ച്ച ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പു​തു​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം ചാ​ങ്ങി​ച്ചേ​ത്ത് ജോ​സ​ഫ് ജോ​ര്‍​ജി​ന്‍റെയും അ​ക്കാ​മ്മ​യു​ടെ​യും മ​ക​ന്‍ സി​ജോ ജെ​റി​ന്‍ ജോ​സ​ഫി​നെ(28)യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

മ​ല്ല​പ്പ​ള്ളി: യു​വ എ​ന്‍​ജി​നി​യ​റെ റോ​ഡ​രി​കി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​തു​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം ചാ​ങ്ങി​ച്ചേ​ത്ത് ജോ​സ​ഫ് ജോ​ര്‍​ജി​ന്‍റെയും അ​ക്കാ​മ്മ​യു​ടെ​യും മ​ക​ന്‍ സി​ജോ ജെ​റി​ന്‍ ജോ​സ​ഫി​നെ(28)യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പു​റ​മ​റ്റം – പു​തു​ശേ​രി റോ​ഡ​രി​കി​ൽ പു​തു​ശേ​രി കു​രി​ശി​നു സ​മീ​പം റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​വും യാ​ത്ര ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ​നി​ല​യി​ലും ക​ണ്ട​ത്.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

രാ​ത്രി വൈ​കി​യും സി​ജോ വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന്, കു​ടും​ബാം​ഗ​ങ്ങ​ള്‍ കീ​ഴ്വാ​യ്പൂ​ര് പൊ​ലീ​സി​ല്‍ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ സി​ജോ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സൈ​റ്റ് എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന സി​ജോ ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ജൂ​ബി​ന്‍ ജോ​സ​ഫ്, ജൂ​ലി മ​രി​യം ജോ​സ​ഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button