Latest NewsUAENewsInternationalGulf

ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു: പ്രവാസിയ്ക്ക് പരിക്ക്

ഫുജൈറ: ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ചു. തീപിടുത്തത്തിൽ പ്രവാസിയ്ക്ക് പരിക്കേറ്റു. നാഷണൽ സെർച് ആൻഡ് റെസ്‌ക്യൂ സെന്റർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

Read Also: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണം: ആവശ്യം ഉന്നയിച്ച് കേരളം

ഫുജൈറ പോലീസിന്റെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചത്. ഹെലികോപ്ടർ എത്തിച്ചാണ് ഇദ്ദേഹത്തെ ആശപത്രിയിലേക്ക് മാറ്റിയത്.

അൽ ബിത്താന മേഖലയിലെ തിയോയിലാണ് അപകടം നടന്നത്. തീപിടുത്തത്തെ തുടർന്ന് മക്തൂം സ്ട്രീറ്റ് അൽ ബുതാന ഏരിയ മുതൽ അൽ ഫർഫർ റൗണ്ട്എബൗട്ട് വരെയുള്ള ഇരു ദിശകളിലും റോഡുകൾ ഫുജൈറ പോലീസ് അടച്ചിട്ടു.

Read Also: കരിയറില്‍ ഭൂരിഭാഗവും ഞാന്‍ ടീമിലൊരു അപാകതയായിരുന്നു, വാനില ലൈനപ്പിലെ തവിട്ട് മുഖമായിരുന്നു: റോസ് ടെയ്‌ലർ

shortlink

Related Articles

Post Your Comments


Back to top button