ErnakulamLatest NewsKeralaNattuvarthaNews

സീ​രി​യ​ൽ ന​ടി​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കൊ​ക്ക​യി​ലേ​യ്ക്കു മ​റി​ഞ്ഞ് അപകടം

കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ അ​നു നാ​യ​ർ, അ​ഞ്ജ​ലി എ​ന്നി​വ​ർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്

മ​ല​ക്ക​പ്പാ​റ: പ​ത്ത​ടി​പ്പാ​ല​ത്ത് സീ​രി​യ​ൽ ന​ടി​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കൊ​ക്ക​യി​ലേ​യ്ക്കു മ​റി​ഞ്ഞു. കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ അ​നു നാ​യ​ർ, അ​ഞ്ജ​ലി എ​ന്നി​വ​ർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇവർ പ​രി​ക്കൊ​ന്നും ​കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഹാദി മതർ ആരാണ്

ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് അപകടം നടന്നത്. തുടർന്ന്, കൊ​ക്ക​യി​ൽ നി​ന്നും റോ​ഡി​ലേ​യ്ക്കു ക​യ​റി​ വ​ന്ന യു​വ​തി​ക​ൾ അ​തു​വ​ഴി വ​ന്ന വാ​ഹ​ന​ത്തി​ൽ ക​യ​റി മ​ല​ക്ക​പ്പാ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments


Back to top button