ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : അറുപതുകാര​ന് ഗു​രു​ത​ര​ പ​രി​ക്ക്

ഇ​ല​വു​പാ​ലം ആ​യി​ര​വ​ല്ലി​ക്ക​രി​ക്ക​കം സ്വ​ദേ​ശി ര​വി (60)ക്കാണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റത്

പാ​ലോ​ട് : കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അറുപതുകാര​ന് ഗു​രു​ത​ര​ പ​രി​ക്കേറ്റു. ഇ​ല​വു​പാ​ലം ആ​യി​ര​വ​ല്ലി​ക്ക​രി​ക്ക​കം സ്വ​ദേ​ശി ര​വി (60)ക്കാണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റത്.

Read Also : ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ളവർ വിചാരിച്ചിരുന്നു: എം.എം മണി

ക​ഴി​ഞ്ഞ ദി​വ​സം ആണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ൽ നി​ന്നും ക​ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ര​വി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘അടുത്തത് നീയാണ്’: ഹാരി പോട്ടർ രചയിതാവ് ജെ.കെ റൗളിംഗിന് വധഭീഷണി

പരിക്കേറ്റ ര​വിയെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button