AlappuzhaKeralaNattuvarthaLatest NewsNews

വീ​ടു​ക​ളി​ൽ റെ​യ്ഡ്: എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ

മു​തു​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് ജംങ്ഷ​ൻ ന​ന്ദ​നം വീ​ട്ടി​ൽ അ​ജി​യു​ടെ മ​ക​ൻ ജി​ഷ്ണു (20), മു​തു​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് ജം​ങ്ഷ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ അ​ല​ൻ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ആ​ല​പ്പു​ഴ: സി​ന്ത​റ്റി​ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ. മു​തു​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് ജംങ്ഷ​ൻ ന​ന്ദ​നം വീ​ട്ടി​ൽ അ​ജി​യു​ടെ മ​ക​ൻ ജി​ഷ്ണു (20), മു​തു​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് ജം​ങ്ഷ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ അ​ല​ൻ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ആസാദി കാ അമൃത് മഹോത്സവ് ‘ സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ക​ന​ക​ക്കു​ന്ന് പൊലീ​സും സം​യു​ക്ത​മാ​യി ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button