KottayamLatest NewsKeralaNattuvarthaNews

പൊലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ചു : സ​ഹോ​ദ​ര​ങ്ങ​ൾ പൊലീസ് പിടിയിൽ

പൊ​ന്ത​ൻ​പു​ഴ വ​ള​കോ​ടി ച​തു​പ്പ് ഭാ​ഗ​ത്ത് പു​ല്ലൂ​ർ വീ​ട്ടി​ൽ അ​ജി​ത്ത് പി. ​രാ​ജ് (27). ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ അ​ഭി​ജി​ത്ത് പി. ​രാ​ജ് (30) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

മ​ണി​മ​ല: പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. പൊ​ന്ത​ൻ​പു​ഴ വ​ള​കോ​ടി ച​തു​പ്പ് ഭാ​ഗ​ത്ത് പു​ല്ലൂ​ർ വീ​ട്ടി​ൽ അ​ജി​ത്ത് പി. ​രാ​ജ് (27). ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ അ​ഭി​ജി​ത്ത് പി. ​രാ​ജ് (30) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. മ​ണി​മ​ല പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്ത​ൻ​പു​ഴ വ​ള​കോ​ടി ച​തു​പ്പ് ഭാ​ഗ​ത്ത് മ​ദ്യ​പി​ച്ച ശേ​ഷം നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. നാ​ട്ടു​കാ​ർ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ, പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ജി​ത്ത് പൊലീ​സു​കാ​രെ​യും ആ​ക്ര​മിക്കുകയായിരുന്നു.

Read Also : ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഏ​ത്ത​പ്പ​ഴം

മ​ണി​മ​ല എ​സ്എ​ച്ച്ഒ ബി. ​ഷാ​ജി​മോ​ൻ, എ​എ​സ്ഐ ഗോ​പ​കു​മാ​ർ, സി​പി​ഒമാ​രാ​യ സാ​ജു​ദീ​ൻ, ഷി​ഹാ​ബ് പി. ​ജ​ബ്ബാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button