ErnakulamNattuvarthaLatest NewsKeralaNews

മ​യ​ക്കു​മ​രു​ന്നു​മാ​യി സ്ത്രീ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേർ പൊലീസ് പിടിയിൽ

മ​ഞ്ഞു​മ്മ​ൽ അ​ല​രി​പ്പ​റ​മ്പ്‌ നൗ​ഫ​ൽ (23), കു​ന്ന​ത്തേ​രി ക​ട​വി​ൽ അ​ബു താ​ഹീ​ർ (23), കാ​സ​ർ​ഗോ​ഡ് ക​ള​നാ​ട് രാ​മ​ങ്ങാ​നം അ​ബ്ദു​ൾ സ​ലാം ഹു​സൈ​ൻ (27), ക​ള​മ​ശേ​രി ടി​ഒ​ജി റോ​ഡ് മാ​ളി​യേ​ക്ക​ൽ മ​നു (28), ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി സ​ർ​മീ​ൻ അ​ക്ത​ർ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ള​മ​ശേ​രി: മ​യ​ക്കു​മ​രു​ന്നു​മാ​യി സ്ത്രീ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ അറസ്റ്റിൽ. മ​ഞ്ഞു​മ്മ​ൽ അ​ല​രി​പ്പ​റ​മ്പ്‌ നൗ​ഫ​ൽ (23), കു​ന്ന​ത്തേ​രി ക​ട​വി​ൽ അ​ബു താ​ഹീ​ർ (23), കാ​സ​ർ​ഗോ​ഡ് ക​ള​നാ​ട് രാ​മ​ങ്ങാ​നം അ​ബ്ദു​ൾ സ​ലാം ഹു​സൈ​ൻ (27), ക​ള​മ​ശേ​രി ടി​ഒ​ജി റോ​ഡ് മാ​ളി​യേ​ക്ക​ൽ മ​നു (28), ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി സ​ർ​മീ​ൻ അ​ക്ത​ർ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ള​മ​ശേ​രി പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സം​ശ​യാ​സ്പ​ദ​മാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് കി​ട​ക്ക​വേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൗ​ഫ​ൽ, അ​ബു താ​ഹി​ർ എ​ന്നി​വ​രെ 15 ഗ്രാം ​എം​ഡി​എം​എ​യു​മാ​യും മ​റ്റ് പ്ര​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ൽ തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ പ്ര​തി​ക​ളി​ൽ​ നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button