ThrissurLatest NewsKeralaNattuvarthaNews

ക​ർ​ഷ​ക​നെ പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ദേ​ശ​മം​ഗ​ലം ആ​റ​ങ്ങോ​ട്ടു​ക​ര ക​ള്ളി​ക്കു​ന്ന് കോ​ള​നി​യി​ൽ വേ​ലാ​യു​ധ​നെ(56)​യാ​ണ് പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ചെ​റു​തു​രു​ത്തി: ക​ർ​ഷ​ക​നെ പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​ശ​മം​ഗ​ലം ആ​റ​ങ്ങോ​ട്ടു​ക​ര ക​ള്ളി​ക്കു​ന്ന് കോ​ള​നി​യി​ൽ വേ​ലാ​യു​ധ​നെ(56)​യാ​ണ് പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച്ച വൈ​കീ​ട്ടാണ് സംഭവം. വേലായുധൻ കൃ​ഷി​സ്ഥ​ല​ത്ത് പോ​യി വ​രാം എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read Also : ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാൻ ആപ്പിൾ

ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന്, കൃ​ഷി​യി​ട​ങ്ങ​ളി​ലും അ​ടു​ത്ത പ്ര​ദേ​ശ​ത്തെ പാ​ട​ങ്ങ​ളി​ലും നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ആണ് പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചെ​റു​തു​രു​ത്തി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button